ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം: 26 പേര്‍ക്ക് പരിക്ക്

പാലക്കാട്: ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. പാലക്കാട് അമ്ബലപ്പാറയിലെ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ ആണ് തീപിടിത്തം ഉണ്ടായത്. മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്സ് ഏറ്റജി തീ അണയ്ക്കുന്നതിനിടെ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ചു.
പൊട്ടിത്തെറിയില്‍ ഇരുപത്തിയാറ് പേര്‍ക്ക് പരിക്കേറ്റു. അതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് സൂചന. ഫയര്‍ ഫോഴ്സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും ആണ് പള്ളലേറ്റത്. മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ചു.
The post ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം: 26 പേര്‍ക്ക് പരിക്ക്