ഹരിപ്പാട് ബി.ജെ.പി പ്രവർത്തകൻ കുത്തേറ്റു മരിച്ചു

ഹരിപ്പാട് ബി.ജെ.പി പ്രവർത്തകൻ കുത്തേറ്റു മരിച്ചു

ആലപ്പുഴ:ഹരിപ്പാട് കുമാരപുരത്ത് ബി.ജെ.പി പ്രവർത്തകൻ കുത്തേറ്റു മരിച്ചു.കുമാരപുരം സ്വദേശി ശരത്ചന്ദ്രനാണ് മരിച്ചത്
ക്ഷേത്രോൽസവത്തോടനുബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്നാണ്
കൊലപാതകമെന്നാണ് വിവരങ്ങൾ.

നന്ദു പ്രകാശ് എന്നയാളുടെ നേതൃത്വത്തിലുള്ള 7 അംഗസംഘമാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞതായി ഹരിപ്പാട് പൊലീസ്.ലഹരി മരുന്ന് സംഘമാണ് ആക്രമിച്ചതെന്ന് ബി ജെ പി ആരോപിച്ചു.