ജനുവരി ഒന്ന് മുതൽ യുഎഇ യിൽ ശനിയും ഞായറും അവധി

ജനുവരി ഒന്ന് മുതൽ യുഎഇ യിൽ ശനിയും ഞായറും അവധി

യുഎഇ: യുഎഇയിലെ സര്‍ക്കാര്‍ മേഖലയിലെ വാരാന്ത്യ അവധി ശനി,ഞായർ ദിവസങ്ങളിലേക്ക് മാറ്റുന്നു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ 3:30 വരെയും വെള്ളിയാഴ്ച രാവിലെ 7.30 മുതൽ 12 മണി വരെയും സര്‍ക്കാര്‍ മേഖലയില്‍ പ്രവർത്തിസമയം ആയിരിക്കും.

വെള്ളിയാഴ്ച ഉച്ചമുതല്‍ ഞായറാഴ്ച വരെ അവധിയായിരിക്കും. പുതിയ സമയക്രമം ജനുവരി ഒന്നിനു നിലവിൽ വരും