യു.എ.ഇയില്‍ ഇനി 15 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ജോലി ചെയ്യാം

യു.എ.ഇയില്‍ ഇനി 15 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ജോലി ചെയ്യാം

ദുബായ് : യു.എ.ഇയില്‍ ഇനി 15 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ജോലി ചെയ്യാം.

പുതിയ വിസ പദ്ധതി പ്രകാരമാണിതെന്ന് യു.എ.ഇയുടെ വിദേശ വാണിജ്യ സഹമന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സ്യൂദി അറിയിച്ചു. യു.എ.ഇ പദ്ധതികളുടെ 50 -ാമത് പരിപാടിയുടെ ഭാഗമായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയിരുന്നു അദ്ദേഹം.

ഈ സംരംഭത്തിന് കീഴിലുള്ള ആദ്യ സെറ്റ് പദ്ധതികള്‍ പ്രഖ്യാപിച്ചു എന്നും അദ്ദേഹം പറഞ്ഞു.