തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമം; കായികാധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമം; കായികാധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമം കായികാധ്യാപകന്‍ അറസ്റ്റില്‍ ആയിരിക്കുന്നു. തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ച കായികാധ്യാപകന്‍ അറസ്റ്റില്‍.

കുറ്റിച്ചല്‍ പരുത്തിപ്പള്ളി സ്‌കൂളിലെ അധ്യാപകന്‍ ചന്ദ്രദേവ് ആണ് അറസ്റ്റിലായത്. വിദ്യാര്‍ഥിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് നെയ്യാര്‍ ഡാം പൊലീസ് കേസെടുത്തത്. ആറ്റിങ്ങലില്‍ നിന്നാണ് ചന്ദ്ര ദേവിനെ അറസ്റ്റ് ചെയ്തത്.