വിവിധ ട്രെയിനുകൾ റദ്ദാക്കി

വിവിധ ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: കോവിഡ്‌ സുരക്ഷ നിയന്ത്രണങ്ങളുടെ ഭാഗമായി ശനി(15.1.22), ഞായര്‍ (16.1.22) ദിവസങ്ങളില്‍ 12 ട്രെയിനുകള്‍ റദ്ദാക്കി. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍നിന്ന് പുറപ്പെടുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്.

തിരുവനന്തപുരം ഡിവിഷന്‍ 1) നാഗര്‍കോവില്‍-കോട്ടയം എക്സ്പ്രസ് (no.16366). 2) കോട്ടയം-കൊല്ലം അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (no.06431). 3) കൊല്ലം-തിരുവനന്തപുരം അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (no.06425) 4) തിരുവനന്തപുരം-നാഗര്‍കോവില്‍ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (no.06435) പാലക്കാട്‌ ഡിവിഷന്‍ 1) ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (no.06023) 2) കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (no.06024) 3) കണ്ണൂര്‍-മംഗളൂരു അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (no.06477). 4) മംഗളൂരു-കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (no.06478) 5) കോഴിക്കോട്-കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (no.06481). 6) കണ്ണൂര്‍-ചെറുവത്തൂര്‍ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (no.06469) 7) ചെറുവത്തൂര്‍-മംഗളൂരു അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (no.06491) 8) മംഗളൂരു-കോഴിക്കോട് എക്സ്പ്രസ് (no.16610)