റിയോയിൽ വെള്ളിയും ടോക്യോയിൽ വെങ്കലവും ഇന്ത്യയുടെ അഭിമാനമായി സിന്ധു...

റിയോയിൽ വെള്ളിയും ടോക്യോയിൽ വെങ്കലവും ഇന്ത്യയുടെ അഭിമാനമായി സിന്ധു...

റിയോയിലെ വെള്ളി മെഡലിന് പിന്നാലെ ടോക്കിയോയില്‍ വെങ്കല മെഡലുറപ്പാക്കി ഇന്ത്യയുടെ പിവി സിന്ധു. ഇന്ന് ചൈനയുടെ ഹേ ജിംഗ് ബിയോവോയ്ക്ക്തിരെ നേരിട്ടുള്ള ഗെയിമിലായിരുന്നു സിന്ധുവിന്റെ വിജയം. സ്കോര്‍: 21-13, 21-15

ആദ്യ ഗെയിമില്‍ 4-0ന് സിന്ധു ലീഡ് നേടിയെങ്കിലും ഹേ ബിംഗ് ജാവോ 5-5ന് മത്സരത്തിലൊപ്പമെത്തുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ ബ്രേക്കിന് 11-8 ന്റെ നേരിയ ലീഡ് സിന്ധു നേടി. ഇടവേളയ്ക്ക് ശേഷം സിന്ധു തുടരെ പോയിന്റുകളുമായി 15-9ന്റെ ലീഡ് നേടി. മികവ് തുടര്‍ന്ന സിന്ധു 20-12ന് എട്ട് പോയിന്റുകള്‍ സ്വന്തമാക്കിയ സിന്ധു ആദ്യ ഗെയിം 21-13ന് സ്വന്തമാക്കി.

രണ്ടാം ഗെയിമിലും സിന്ധു 4-0ന്റെ ലീഡ് നേടിയെങ്കിലും ചൈനീസ് താരം 5-4ന് ഒപ്പമെത്തുന്നതാണ് കണ്ടത്.റിയോയിലെ വെള്ളി മെഡലിന് പിന്നാലെ ടോക്കിയോയില്‍ വെങ്കല മെഡലുറപ്പാക്കി ഇന്ത്യയുടെ പിവി സിന്ധു. ഇന്ന് ചൈനയുടെ ഹേ ജിംഗ് ബിയോവോയ്ക്ക്തിരെ നേരിട്ടുള്ള ഗെയിമിലായിരുന്നു സിന്ധുവിന്റെ വിജയം. സ്കോര്‍: 21-13, 21-15

ആദ്യ ഗെയിമില്‍ 4-0ന് സിന്ധു ലീഡ് നേടിയെങ്കിലും ഹേ ബിംഗ് ജാവോ 5-5ന് മത്സരത്തിലൊപ്പമെത്തുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ ബ്രേക്കിന് 11-8 ന്റെ നേരിയ ലീഡ് സിന്ധു നേടി. ഇടവേളയ്ക്ക് ശേഷം സിന്ധു തുടരെ പോയിന്റുകളുമായി 15-9ന്റെ ലീഡ് നേടി. മികവ് തുടര്‍ന്ന സിന്ധു 20-12ന് എട്ട് പോയിന്റുകള്‍ സ്വന്തമാക്കിയ സിന്ധു ആദ്യ ഗെയിം 21-13ന് സ്വന്തമാക്കി.

രണ്ടാം ഗെയിമിലും സിന്ധു 4-0ന്റെ ലീഡ് നേടിയെങ്കിലും ചൈനീസ് താരം 5-4ന് ഒപ്പമെത്തുന്നതാണ് കണ്ടത്.