ബിക്കിനിയിൽ സുന്ദരിയായി പൂനം ബജ്വ, കിടിലൻ ഫോട്ടോകൾ കാണാം

ബിക്കിനിയിൽ സുന്ദരിയായി പൂനം ബജ്വ, കിടിലൻ ഫോട്ടോകൾ കാണാം

പ്രീയപ്പെട്ട ചലച്ചിത്രനടിയും മോഡലുമാണ് പൂനം ബജ്വ. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലെ നിരവധി ചലച്ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടിട്ടുണ്ട്.

2005-ൽ പുറത്തിറങ്ങിയ മൊടതി എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് പൂനം ബജ്‌വ തന്റെ ചലച്ചിത്ര ജീവീതം ആരംഭിക്കുന്നത്. തെന്നിന്ത്യയുടെ പ്രീയപ്പെട്ട ചലച്ചിത്രനടിയും മോഡലുമാണ് പൂനം ബജ്വ. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലെ നിരവധി ചലച്ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ നായികയായി ഒന്നിലേറെ ചലച്ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വെനീസിലെ വ്യാപാരി, ചൈനാ ടൗൺ, മാന്ത്രികൻ, പെരുച്ചാഴി, ശിക്കാരി എന്നിവയാണ് പൂനം ബജ്‌വ അഭിനയിച്ച പ്രധാന മലയാളചലച്ചിത്രങ്ങൾ.