പിതാവിന് മദ്യം നൽകി 14 കാര്യയെ പീഡിപ്പിക്കാൻ ശ്രമിച്ചു

പിതാവിന് മദ്യം നൽകി 14 കാര്യയെ പീഡിപ്പിക്കാൻ ശ്രമിച്ചു

ഓച്ചിറ : പതിന്നാലുകാരിയെ അപമാനിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ക്ളാപ്പന പാട്ടത്തിൽ കടവ്, കണിയാൻ തറയിൽ സുമേഷ് 40 വയസ് അണ് അറസ്റ്റിൽ ആയതു അച്ഛന് മദ്യംനൽകി അബോധാവസ്ഥയിലാക്കിയശേഷം പെൺകുട്ടിയെ വീട്ടിലെത്തി കടന്നുപിടിച്ചെന്നാണ് കേസ്. ഓച്ചിറ പോലീസ് കേസെടുത്തു.