കഴക്കൂട്ടത്ത് സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്

കഴക്കൂട്ടത്ത് സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്

തിരുവനന്തപുരം∙ കഴക്കൂട്ടത്ത് സിപിഎം ബ്രാഞ്ച് അംഗം ഷിജുവിൻ്റെ വീടിനു നേരെ ബോംബേറ്. ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടിനു നേരെയാണു മൂന്നംഗസംഘത്തിന്റെ ആക്രമണം

.

ഗേറ്റും ജനലുകളും വാളുകൊണ്ടു വെട്ടിപ്പൊളിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. തലനാരിഴയ്ക്കാണ് ഷിജുവും കുടുംബവും ആക്രമണത്തിൽനിന്ന് രക്ഷപെട്ടത് തല നാരിഴകാണ്. പോലീസ് സ്ഥലത്തെത്തി തെളിവുകൾ ശേകരിചൂ. ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് തലസ്ഥാന നഗരിയിൽ ഇത്തരം സംഭവങ്ങൾ തലപൊക്കി തുടങ്ങുന്നത്