മടത്തറ വെഞ്ഞാറമൂട് കാട്ടാക്കട സ്കൂളുകളിൽ അധ്യാപക ഒഴിവുകൾ

മടത്തറ വെഞ്ഞാറമൂട് കാട്ടാക്കട സ്കൂളുകളിൽ അധ്യാപക ഒഴിവുകൾ

പാലോട് : മടത്തറ ഗവ. ഹൈസ്‌കൂളിൽ ഗണിതാധ്യാപകന്റെയും യു.പി. വിഭാഗത്തിൽ സംസ്കൃതാധ്യാപകന്റെയും ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച രാവിലെ 10.00-ന്

വെഞ്ഞാറമൂട് : വെഞ്ഞാറമൂട് മുക്കുടിൽ ഗവ. എൽ.പി.എസിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച രാവിലെ 10.30-ന്.

കാട്ടാക്കട: പൂവച്ചൽ ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം തിങ്കളാഴ്ച രാവിലെ 11-ന് നടക്കും.

പ്രധാന വാർത്തകളും തൊഴിലവസരങ്ങളും മറ്റ് പ്രധാനപ്പെട്ട വിവരങ്ങൾ അറിയുന്നതിനും അറിയിക്കുന്നതിനും ഇ ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ ജോയിൻ ചെയുക