രാഷ്ട്രപതിക്കു ഡി ലിറ്റ് നിഷേധിച്ചെന്ന വിവാദത്തില്‍ ഗവര്‍ണറെ കടന്നാക്രമിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍.

രാഷ്ട്രപതിക്കു ഡി ലിറ്റ് നിഷേധിച്ചെന്ന വിവാദത്തില്‍ ഗവര്‍ണറെ കടന്നാക്രമിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. രാഷ്ട്രപതിക്കു ഡിലിറ്റ് നല്‍കാന്‍ ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തെങ്കില്‍ തെറ്റാണ്. നിയമസഭ നിയമഭേദഗതി വരുത്താതെ ചാന്‍സലര്‍ പദവി ഒഴിയുമെന്നു പറയാന്‍ ഗവര്‍ണര്‍ക്കു കഴിയില്ലെന്നും സതീശന്‍ പറഞ്ഞു.