കറുപ്പിൽ അതിസുന്ദരിയായി മലയാളികളുടെ പ്രിയ താരം ഭാമ

കറുപ്പിൽ അതിസുന്ദരിയായി മലയാളികളുടെ പ്രിയ താരം ഭാമ

കറുപ്പ് വസ്ത്രത്തിൽ അതിസുന്ദരിയായി നിൽക്കുന്ന ഭാമയെയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. കൂട്ടുക്കാരിയോടപ്പം പകർത്തിയ ചിത്രങ്ങളും താരം തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് വഴി പങ്കുവെച്ചിരിക്കുന്നത്. ഒമ്പത് ലക്ഷത്തോളം ഫോള്ളോവർസാണ് ഭാമയ്ക്ക് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. അത് കൊണ്ട് തന്നെ നിമിഷ നേരം കൊണ്ടായിരുന്നു തന്റെ പോസ്റ്റ്‌ വൈറലായി മാറിയത്. ഇതിനു മുമ്പും ഭാമ പങ്കുവെച്ച പുതിയ ചിത്രങ്ങൾ പ്രേഷകരുടെ ഇടയിൽ ജനശ്രെദ്ധ നേടിയിരുന്നു.