ന​ല്ലോ​ണം ക​രു​ത​ല്‍ വേ​ണം!! ന​മ്മ​ള്‍ കോ​വി​ഡി​ല്‍ നി​ന്നും മു​ക്ത​ര​ല്ല; കേ​ര​ളം ഡെ​ല്‍​റ്റ​യു​ടെ ഭീ​ഷ​ണി​യി​ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

delta virus

ന​ല്ലോ​ണം ക​രു​ത​ല്‍ വേ​ണം!! ന​മ്മ​ള്‍ കോ​വി​ഡി​ല്‍ നി​ന്നും മു​ക്ത​ര​ല്ല; കേ​ര​ളം ഡെ​ല്‍​റ്റ​യു​ടെ ഭീ​ഷ​ണി​യി​ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തി​ന് എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ന​മ്മ​ള്‍ കോ​വി​ഡി​ല്‍ നി​ന്നും മു​ക്ത​ര​ല്ല. ക​ഴി​ഞ്ഞ ഓ​ണ സ​മ യ​ത്ത് 2,000ത്തോ​ളം കോ​വി​ഡ് കേ​സു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഓ​ണം ക​ഴി​ഞ്ഞ​തോ​ടെ കേ​സു​ക​ള്‍ 11,000ത്തോ​ള​മാ​യി. ഇ​പ്പോ​ള്‍ അ​ത​ല്ല സ്ഥി​തി. അ​തീ​വ വ്യാ​പ​ന​ശേ​ഷി​യു​ള്ള ഡെ​ല്‍​റ്റ വൈ​റ​സി​ന്‍റെ ഭീ​ഷ​ണി​യി​ലാ​ണ്. പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ള്‍ 20,000ന് ​മു​ക​ളി​ലാ​ണ്. മാ​ത്ര​മ​ല്ല കേ​ര​ളം മൂ​ന്നാം ത​രം​ഗ​ത്തി​ന്‍റെ ഭീ​ഷ​ണി​യി​ലു​മാ​ണ്. അ​തി​നാ​ല്‍ ത​ന്നെ ഓ​ണം ക​ഴി​ഞ്ഞ് കോ​വി​ഡ് വ്യാ​പ​ന​മു​ണ്ടാ​കാ​തെ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ ക​ട​ക​ളി​ല്‍ പോ​കു​മ്ബോ​ഴും ബ​ന്ധു​ക്ക​ളെ കാ​ണു​മ്ബോ​ഴും ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ക​ട​ക​ളി​ല്‍ പോ​കു​ന്ന​വ​രും ക​ട​യി​ലു​ള്ള​വ​രും യാ​ത്ര ചെ​യ്യു ന്ന​വ​രും ഡ​ബി​ള്‍ മാ​സ്‌​കോ, എ​ന്‍ 95 മാ​സ്‌​കോ ധ​രി​ക്കേ​ണ്ട​താ​ണ്. ഇ​ട​യ്ക്കി​ട​യ്ക്ക് സോ​പ്പു​പ​യോ​ഗി​ച്ച്‌ കൈ ​ക​ഴു​കു​ക​യോ സാ​നി​റ്റൈ​സ​ര്‍ കൊ​ണ്ട് കൈ ​വൃ ത്തി​യാ​ക്കു​ക​യോ ചെ​യ്യ​ണം. സോ​പ്പി​ട്ട് കൈ ​ക​ഴു​കാ​തെ മൂ​ക്ക്, വാ​യ്, ക​ണ്ണ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍…