ആരാധകന്റെ മുഖത്ത് മൂത്രമൊഴിച്ച് റോക്ക് ഗായിക...

ആരാധകന്റെ മുഖത്ത് മൂത്രമൊഴിച്ച് റോക്ക് ഗായിക...

അമേരിക്കന്‍ റോക്ക് ഗായിക സോഫിയ യുറിസ്റ്റയാണ് റോക്ക് വിൽ മെറ്റൽ ഫെസ്റ്റിവൽ വേദിയിൽ വച്ച് ആരാധകനെ അധിക്ഷേപിച്ചത്...

സംഗീത നിശയ്ക്കിടെ ആരാധകനെ വേദിയിലേക്ക് വിളിച്ചുവരുത്തി അയാളുടെ മുഖത്തേക്ക് മൂത്രമൊഴിച്ച് റോക്ക് ഗായിക...

എനിക്ക് മൂത്രമൊഴിക്കണം. പക്ഷേ ശുചിമുറിയിലേക്ക് പോകാന്‍ വയ്യ. ആയതിനാല്‍ ് നമുക്കൊരു രംഗം സൃഷ്ടിക്കാം’...എന്നാണ് പറയുന്നത്. വേദിയിലേക്ക് എത്തിയ ആരാധകനോട് മലര്‍ന്നു കിടക്കാന്‍ പറഞ്ഞതിനു ശേഷം സോഫിയ അയാളുടെ മുഖത്തേയ്ക്ക് മൂത്രമൊഴിക്കുകയായിരുന്നു. ഒപ്പം ഒരു ഗാനവും അവർ ആലപിക്കുന്നു. ..